ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഹൈറേഞ്ച് മേഖല കൺവൻഷൻ
2021ഒക്ടോബർ 8,9,10.(വെള്ളി,ശനി,ഞായർ) തീയതികളിൽ നടക്കും.. ഹൈറേഞ്ച് മേഖല ഡയറക്ടർ പാ. T. S. ജോയി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ദൈവസഭ ഓവർസീയർ റവ. എൻ. പി. കൊച്ചുമോൻ കുമരകം, പാ. ജോമോൻ ജോസഫ് കോട്ടയം, പാ. സുനിൽ ചാക്കോ ഇറുമ്പയം എന്നിവർ ദൈവവചനം സംസാരിക്കും. Zoom platform -ൽ നടത്തുന്ന യോഗങ്ങൾ നിശ്ചിത ദിവസം രാത്രി 7.30മുതൽ9.30വരെ ആയിരിക്കും.. ബ്രദർ. ജോഷി തോമസ് കണ്ണാടിപ്പാറ സംഗീത ശുശ്രൂഷ നിർവ്വഹിയ്ക്കും.. ഹൈറേഞ്ച് മേഖല കമ്മിറ്റി ശുശ്രൂഷകൾക്ക് നേതൃത്വം നല്കും…
