കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ കോട്ടയം നാട്ടകം പ്രത്യാശ നഗറിൽ ജനുവരി 25 മുതൽ 31 വരെ 104 -മത് ജനറൽ കൺവെൻഷൻ നടക്കും.
റവ. ജോമോൻ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. റവ. സി സി തോമസ് മുഖ്യ അഥിതിയായിരിക്കും. ചർച്ച് ഓഫ് ഗോഡ് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. പരിശുദ്ധാത്മ പൂർണ്ണരാകുവിൻ എന്നതാണ് കൺവെൻഷൻ തീം.

Comments are closed.