Ultimate magazine theme for WordPress.

പി. സി. മാത്യു നിത്യതയിൽ

മണർകാട് : അങ്ങാടി വയൽ പൂവേലിൽ പി സി മാത്യു ( കുട്ടച്ചൻ – 99) നിത്യതയിൽ. ഭൗതിക ശരീരം ഇന്ന് (നവം. 5) രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞു രണ്ടിന് ശുശ്രൂഷക്കു ശേഷം മൂന്നിന് കഞ്ഞിക്കുഴി ഐപിസി ഫിലദൽഫിയ സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

 

മക്കൾ: ജേക്കബ് മാത്യു,ജോർജ് മാത്യു, മാറിയാമ്മ വർഗ്ഗീസ് , പാസ്റ്റർ എബ്രഹാം മാത്യു, (ഐപിസി ബഥേൽ കപ്പുകാട്). മരുമക്കൾ: ബേബിക്കുട്ടി ജേക്കബ്, റെയ്ച്ചൽ ജോർജ്, ടി കെ വർഗീസ്, കൊച്ചുമോൾ എബ്രഹാം.

 

(വാർത്ത : അനീഷ് പാമ്പാടി)

Sharjah city AG

Comments are closed.