Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഒക്ടോബർ 10 നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ഒക്ടോബർ 10 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, പാസ്റ്റർ ജോയ് ചീങ്കൽ എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് , ബ്രദർ ബിനോയ്‌ ലൂക്കാസ്, ബ്രദർ ജീവൻ ജിജി തോമസ് , ബ്രദർ ഷാബു വി. എൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ ജിജി തോമസ്, ലിജോ സിറിയക് എന്നിവർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.