Ultimate magazine theme for WordPress.

അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 8-ാമത് കൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ

അയർലൻഡ്: കോർക്ക് എബനേസർ ചർച്ചിന്റെ 8-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ വൈകുന്നേരം 6:00 മുതൽ 9:00 വരെ ബാളിൻകോളിഗ് കാരിഗ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കുമെന്ന് സഭാ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി.

ചടങ്ങിൽ മുഖ്യ പ്രസംഗികനായി ഷിബിൻ ഗാഡ് ദൈവവചനം ശുശ്രൂഷിക്കുമെന്നും ഗാനശുശ്രൂഷയ്ക്ക് സാമുവൽ വിൽസൺ നേതൃത്വം നൽകുമെന്നും സംഘാടകർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.

നവംബർ ഒന്നാം തീയതിയിലെ പൊതുസഭാ യോഗത്തിലും പ്രസ്തുത ദൈവദാസന്മാരുടെ അനുഗ്രഹീത ശുശ്രൂഷകൾ ഉണ്ടായിരിക്കുമെന്ന് അറിയിച്ച സഭാ നേതൃത്വം, പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ സഹനേതൃത്വം വഹിക്കുമെന്നും കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.