പാസ്റ്റർ എം പൗലോസിന്റെ സംസ്കാര ശ്രുശ്രൂഷ നാളെ രാവിലെ 10 മണിക് തത്സമയം ക്രിസ്ത്യൻ ലൈവിൽ
നിത്യതയിൽ ചേർക്കപ്പെട്ട സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ എം പൗലോസിന്റെ സംസ്കാര ശ്രുശ്രൂഷ നാളെ (27 മെയ് ) രാവിലെ 10 മണിക്ക് ക്രിസ്ത്യൻ ലൈവിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
