Ultimate magazine theme for WordPress.

പി.വൈ.പി.എ, യൂ.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ് മെയ്‌ 27 ന്.

ദുബായ്. പി.വൈ.പി.എ യൂ.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് മെയ്‌ 27 ന് മിനിസ്ട്രി ഓഫ് ഹെൽത്ത് & പ്രിവെൻഷനും ഷാർജാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ & റിസർച്ച് സെന്ററുമായി സഹകരിച്ച് മുവൈലിയ ഷാർജയിലുള്ള ലുലു ഹൈപ്പർ മാർകറ്റിൽ വെച്ചു വൈകിട്ട് 5 മുതൽ രാത്രി 10 മണി വരെ നടക്കും. പ്രസ്തുത ക്യാമ്പിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ ഡോ വിൽ‌സൺ ജോസഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. പി.വൈ.പി.എ റീജിയൻ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകുന്നു.

Sharjah city AG