ഷാർജ: ഐപിസി യുഎഇ റീജിയന്റെ അടുത്ത ടേമിലേക്കുള്ള പുതിയ ഭാരവാഹികളെ സെപ്റ്റംബർ 21 തിങ്കളാഴ്ച ഷാർജ വേർഷിപ്പ് സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.
റവ. ഡോ. വിൽസൺ ജോസഫ് (പ്രസിഡന്റ്), പാസ്റ്റർ ഷൈനോജ് നൈനാൻ (സെക്രട്ടറി), പാസ്റ്റർ പി. എം. സാമുവൽ (വൈസ് പ്രസിഡന്റ്), റവ. ഡോ. സൈമൺ ചാക്കോ, ടോജോ തോമസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
മാത്യു ജോൺ (ട്രഷറർ), ജിൻസ് ജോയ് (ജോയിന്റ് ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.

Comments are closed.