Ultimate magazine theme for WordPress.

പാസ്റ്റർ കെ.ഒ. തോമസിന്റെ ഭാര്യ മേരി തോമസ് നിത്യതയിൽ

തൃശ്ശൂർ: ഐപിസി സീനിയർ ശുശ്രൂഷകനും കൺവെൻഷൻ പ്രസംഗകനും ഗ്രന്ഥകാരനുമായ പാണഞ്ചേരി കോമ്പാറ പാസ്റ്റർ കെ.ഒ. തോമസിന്റെ ഭാര്യ മേരി തോമസ് (72) നിത്യതയിൽ ചേർക്കപ്പെട്ടു.

 

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 9-ന് രാവിലെ 7 ന് പാണഞ്ചേരിയിലുള്ള സ്വഭവനത്തിലും ശേഷം 9:30-ന് ആൽപ്പാറ ഐപിസി ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന പന്തലിലും നടക്കും. തുടർന്ന് ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12:30-ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ഇവാ. സന്തോഷ് തോമസ്, സിൽവി.

മരുമക്കൾ: ജിബി, ജിയോ.

Sharjah city AG

Comments are closed.