Ultimate magazine theme for WordPress.

റാന്നി ഇടമൺ തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ (93)നിര്യാതനായി

 

റാന്നി : റാന്നി ഇടമൺ ഐ പി സി സഭാഗവും തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ (93)നിര്യാതനായി. പെന്തകോസ്തിന്റെ ആദ്യ കാല വിശ്വാസികളിൽ ഒരാളായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഉച്ചയ്ക്ക് 12:30 ന് റാന്നി ഇടമൺ ഐ പി സി സഭാ സെമിത്തെരിയിൽ ഭാര്യ :സാറമ്മ ജോൺ, റാന്നി ഇടമൺ വെട്ടുമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ :സാംകുട്ടി, സാലി, സജി (ദുബായ് )രാജൻ, മിനി (യു എസ് എ )

മരുമക്കൾ: എൽസിയാമ്മ,റജി, ക്രിസ്റ്റി, വിനയ, റോണി.

കൊച്ചുമക്കൾ: ഷോൺ, സീബ,അക്സ, ജെറിഷ്, കെരെൻ, കെവിൻ ഏയ്‌ഡൻ, അലീന, നിക്കോൾ.

കൊച്ചു മരുമക്കൾ : സ്റ്റെനി, പ്രിറ്റു, കെസിയ

കൊച്ചു കൊച്ചു മക്കൾ : ഹന്ന, ജയിക്, ജോഡൻ.

Sharjah city AG

Comments are closed.