Ultimate magazine theme for WordPress.

ഏജി ബഹ്‌റൈൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 30 മുതൽ

 

ബഹ്‌റൈൻ : അസംബ്ലീസ് ഓഫ് ഗോഡ് കിംഗ്ഡം ഓഫ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 2026-ലെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ നടക്കും. “നിന്റെ ദൈവത്തെ കാണുവാൻ ഒരുങ്ങുക” (ആമോസ് 4:12) എന്നതാണ് കൺവെൻഷന്റെ മുഖ്യചിന്താവിഷയം.

എജി ചർച്ച് വില്ലയിൽ എല്ലാ ദിവസവും വൈകുന്നേരം 7.15 മുതൽ രാത്രി 9.30 വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ മുഖ്യപ്രഭാഷണം നടത്തും.

ഏജി ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.