ഐപിസി യുഎഇ റീജിയൺ യുവജന സംഘടനയായ പിവൈ പി എ യുഎ ഇ റീജിയൺ ഒരുക്കുന്ന താലന്ത് പരിശോധന നാളെ (സെപ്റ്റംബർ 5 ശനി, വർഷിപ് സെന്റർ ഷാർജ).
യുഎഇ യുടെ വിവിധ എമിരേറ്റ്സ് കളിൽ നിന്നായി നാനൂറിൽപരം മത്സരർഥികൾ മാറ്റുരക്കുന്നു. രാവിലെ 7.30 ന് രെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്നു നാലു വേദികളിലായി മത്സരം നടക്കുകയും ചെയ്യുമെന്നു സംഘാടകർ അറിയിച്ചു. വിജയികളകുന്നവർക്കു ട്രോഫിയും സർട്ടിഫിക്കേറ്റസും നൽകി ആദരിരിക്കുന്നതാണ്.

Comments are closed.