Ultimate magazine theme for WordPress.

ചെങ്ങന്നൂർ പുലിപുറത്ത് ജോൺ ചാക്കോ (65) നിത്യതയിൽ

.ചെങ്ങന്നൂർ. ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പുലിപുറത്ത് ജോൺ ചാക്കോ (65)  നിത്യതയിൽ.
ചെങ്ങന്നൂർ ജോൺസ് കേറ്റേഴ്സ് ആൻ്റ് റെസ്റ്റൊറൻ്റ് സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു.
സംസ്‌കാരം സെപ്റ്റംബർ 4 വെള്ളി രാവിലെ 9 ന് ചെങ്ങന്നൂർ പുത്തൻതെരുവ് റ്റി പി എം സഭാഹാളിലെ ശുശൂഷകൾക്ക്ശേഷം മഴുക്കീർ സഭാ സെമിത്തെരിയിൽ.
ഭാര്യ. ഓമന ജോൺ
മക്കൾ. ഷോഫിൻ സി. ജോൺ, ഷെൽഹ സൂസൻ ജോൺ.
മരുമകൾ. ക്രിസ്‌റ്റിന ഷോഫിൻ .

Sharjah city AG

Comments are closed.