Ultimate magazine theme for WordPress.

തിരുവനന്തപുരം ട്രൂത്ത് & ഫ്രീഡം ബൈബിൾ സ്കൂൾ ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കുട്ടനാട് : കുട്ടനാട് താലൂക്കിൽ പല സ്വലങ്ങളിൽ നിന്ന് 100 കുടുബങ്ങൾക്ക് തിരുവനന്തപുരം ട്രൂത്ത് ആൻഡ് ഫ്രീഡം ബൈബിൾ സ്കൂളിന്റെ നേതൃത്വത്തിൽ കിടങ്ങറ ഫ്രീഡം ടുഡേ വർഷിപ് സെന്റർ തയാങ്കിരിയിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

15 ആം വാർഡ് മെമ്പർ വിനിത ഉദ്ഘാടനം നിർവഹിച്ചു. പാ. ജയിംസ് തിരുവനന്തപുരം, പാ. അനീഷ് കോട്ടയം, പാ. കുഞ്ഞച്ചൻ, ബ്രദർ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു.

Sharjah city AG

Comments are closed.