Ultimate magazine theme for WordPress.

ഏലിയാമ്മ ചെറിയാൻ നിത്യതയിൽ

കടപ്ര: കടപ്ര പേരേതെക്കേതിൽ പരേതനായ പി.സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (അമ്മിണി)(86 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. വാർദ്ധ്യക സഹജമായ ശാരീരിക രോഗങ്ങളാൽ ഭവനത്തിൽ വിശ്രമിക്കവെയാണ് ആഗസ്റ്റ് 7 വെള്ളിയാഴ്ച രാത്രി 1 മണിയോടെ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്. സംസ്കാര ശുശ്രൂഷകൾ പിന്നീട്.
മക്കൾ: മിനു, എൽസി, സന്തോഷ്. മരുമക്കൾ : രാജു, ബാബു, മിനി. കൊച്ചുമക്കൾ: റിനു , ബെൻസൺ, ബെർജിൻ, സ്റ്റെഫിൻ, ബ്ലെസ്സൺ, ജോഷുവാ. കൊച്ചു കൊച്ചു മക്കൾ : എലോറ, ഇവാഞ്ചെലിൻ

Sharjah city AG

Comments are closed.