Ultimate magazine theme for WordPress.

*പാസ്റ്റർ നിഹാദ് ഹസ്സൻ സിറിയയിൽ തടവിൽ നിന്ന് മോചിതനായി*

 

 

സിറിയ ബെയ്റൂട്ടിലെ ഇവാഞ്ചലിക്കൽ കുർദിഷ് സഭയുടെ തലവനായ പാസ്റ്റർ നിഹാദ് ഹസ്സനെ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച സിറിയയിലെ തടങ്കലിൽ നിന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ഔദ്യോഗികമായി മോചിപ്പിച്ചു.

സിറിയയിലെ അഫ്രിൻ മേഖലയിൽ നിന്നുള്ള അദ്ദേഹത്തെ ജൂലൈ പത്തൊമ്പതിനാണ് അറസ്റ്റ് ചെയ്തതും, തുടർന്ന് സോഷ്യൽ മീഡിയയിലെ മുൻ പോസ്റ്റുകളുമായി ബന്ധപ്പെട്ട നിയമലംഘന ആരോപണത്തെ തുടർന്ന് കേസ് അലെപ്പോയിലേക്ക് മാറ്റുകയും ചെയ്തത്.

അഹമ്മദ് ഹുസൈൻ അൽ-ഷറായുടെ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പരിധിയിൽ ഇത്തരം നിയമലംഘനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാസ്റ്റർ ഹസ്സന്റെ അഭിഭാഷകൻ നസീർ ഷെയ്ഖ് മുഹമ്മദ് മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.

Sharjah city AG

Comments are closed.