`
തൃശൂർ: ഐപിസി തൃശൂർ വെസ്റ്റ് സെന്ററിന്റെ അഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച ഉപവാസ പ്രാർത്ഥന നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി. ഡി. ബാബു മുഖ്യ സന്ദേശം നൽകും. അയ്യന്തോൾ ഐപിസി. ഹാളിൽ രാവിലെ 10 ന് ആരംഭിക്കും. സെക്രട്ടറി പാസ്റ്റർ എ. കെ .പൗലോസ് മറ്റു കമ്മിറ്റി അംഗങ്ങൾ നേതൃത്വം വഹിക്കും.

Comments are closed.