ചെങ്കുളം : ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം ആയിരുന്ന ചെങ്കുളം കൊച്ചുകളീയ്ക്കൽ ഷാലോമിൽ ഷിബു ഐ ജി (64 വയസ്സ്) 27 തിങ്കളാഴ്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ 31 (വെള്ളിയാഴ്ച) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്മല്ലൂർ (കട്ടച്ചൽ) ശാരോൻ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഷിബു. മക്കൾ: ജോബ്, കൊച്ചുകുഞ്ഞ്, ഷിബു, രൂബെൻ, മാത്യു ഷിബു.

Comments are closed.