Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ): 19 മത് വാർഷിക കോൺഫ്രൻസ്

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ് ജൂലൈ 24 വെള്ളി മുതൽ 26 ഞായർ വരെ ഗിൽഡ്ഫോർഡ് ലാർച്ച് അവന്യൂവിലെ ക്രൈസ്റ്റ്സ് കോളേജിൽ (GU1 1JU) വെച്ച് നടക്കും.

‘ഒരുങ്ങിയിരിക്കുന്ന മണവാട്ടി’ എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. റവ ഡോ ജോ കുര്യൻ (യു.കെ സി.സി.എം) ഉദ്ഘാടനം ചെയ്യും. റവ എബി അയിരൂർ പ്രസംഗിക്കും. പാസ്‌റ്റർമാരായ റ്റിജു തോമസ്, ബ്ലെസ്സൺ മാത്യു എന്നിവർ യൂത്ത് സെക്ഷനിലും സിസ്റ്റർ ജോളി എബ്രഹാം ലേഡിസ് സെക്ഷനിലും പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്‌: പാസ്‌റ്റർ തോമസ് ജോർജ് (കോൺഫറൻസ് കൺവീനർ) +44 7943 866456

Sharjah city AG

Comments are closed.