അസൻസോൾ : പശ്ചിമ ബംഗാളിന്റെയും ജാർഖണ്ഡ്ന്റെയും അതിർത്തി പ്രദേശമായ ചിത്തരഞ്ജൻ നഗരത്തിന്റെ സമീപത്തുള്ള അസൻസോൾ എന്ന സ്ഥലത്ത് പ്രവർത്തിച്ച് വന്ന ചിത്തരഞ്ജൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മെയ് 31 ഞാറാഴ്ച്ച രാവിലത്തെ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഒരു കൂട്ടം സുവിശേഷ വിരോധികൾ സഭാ ഹാളിൽ അതിക്രമിച്ച് കയറി സഭാ പാസ്റ്ററെയും അവിടെ കൂടി വന്ന വിശ്വാസികളെയും ഭീഷണിപ്പെടുത്തി വിശുദ്ധ സഭാ ആരാധന ബലമായി നിർത്തിപ്പിച്ചു.

Comments are closed.