Ultimate magazine theme for WordPress.

ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് വിലക്ക്

ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് വിലക്ക്

ദുബായ്: നിരന്തരം കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ദുബൈയിൽ നിന്നും ഉള്ള എക്സ്പ്രസ്സ് വിമാനങ്ങൾ 15 ദിവസത്തേക്ക് ദുബായ് എയർപോർട്ടിൽ നിന്നും ഉള്ള സർവിസുകൾ അതോറിറ്റി നിരോധിച്ചു.
ജയ്‌പ്പൂരിൽ നിന്ന് കോവിഡ് പോസിറ്റീവ് റിപോർട്ട് ഉള്ള ആളുമായി ദുബൈയിലേക്ക് സർവീസ് നടത്തിയതുമൂലമാണ് നിരോധനം വന്നത് ,നേരത്തെയും സമാനസംഭവങ്ങൾക്കു അന്ത്യശാസനം നല്കിരുന്നു .

Sharjah city AG