തൃക്കണ്ണമംഗൽ : കിഴക്കേവിള ടി ജോണിന്റെ ഭാര്യ പൊടിയമ്മ ജോൺ (76) നിര്യാതയായി. സംസ്കാരം മെയ് 25 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണിക്ക് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെല്ലോഷിപ് ചർച്ച് ഹാളിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:30 ന് സഭാ സെമിത്തേരിയിൽ.
*മക്കൾ* : ജേക്കബ് ജോൺ(റെജി),റീജ ബിജു,ഷീജ സന്തോഷ്,ഷീബ ഷിജു.
*മരുമക്കൾ*: മോളി ജേക്കബ്,പാസ്റ്റർ ബിജു ജോർജ്,പാസ്റ്റർ സന്തോഷ്,പാസ്റ്റർ ഷിജു മത്തായി.
*കൊച്ചുമക്കൾ*: ജസ്റ്റിൻ, ജെർളി, ജെഫിൻ, ജെറിൻ, ജീന, ജെസ്ന, അക്സ, എബിയെസിർ, ജോസ്ന, ആശിഷ്.
*കൊച്ചുമരുമക്കൾ* പാസ്റ്റർ ജോൺ വി അലക്സാണ്ടർ,ജിസ്റ്റി ജസ്റ്റിൻ.
*പേരക്കുട്ടി*: ജെറിക്ക ജോൺ.

Comments are closed.