വയനാട്: മീനങ്ങാടിയിൽ നടന്ന പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പ് യോഗത്തിൽ പുതിയ ഭാരവാഹികളെ
തിരഞ്ഞെടുത്തു. പാസ്റ്റർ ബേബി വി. കുര്യാക്കോസിനെ പ്രസിഡന്റായും കെ.പി. ജോസഫിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സജു പി. വൈ (സെക്രട്ടറി), ഷിനോജ് (ജോയിന്റ് സെക്രട്ടറി), പി.എസ്. ജോർജ്ജ് കുട്ടി (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. കൂടാതെ, സ്ഥലം മാറിപ്പോകുന്ന പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫൻ, ഷിജു തങ്കച്ചൻ എന്നിവർക്ക് യാത്രയയപ്പും നൽകി.

Comments are closed.