റ്റി.പി.എം പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ ChristianNews On Apr 9, 2026 500 പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഏപ്രിൽ 9 മുതൽ സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും 500 Share
Comments are closed.