Ultimate magazine theme for WordPress.

ബ്രദർ ജോർജ് ജോണിന്റെ സംസ്കാരം 26/03/2026 രാവിലെ 9 മണി മുതൽ

പത്തനാപുരം : ചാച്ചിപുന്ന അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗവും, ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയിലെ മുൻ അംഗവും, ഇരട്ടകുളങ്ങരയിൽ ജോർജ് ജോൺ (ബാബുച്ചായൻ, 78 ) മാർച്ച്‌ 18 ബുധനാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘ വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

സംസ്കാരം 26/03/26 വ്യാഴാഴ്ച 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 30ന് എ ജി ചാച്ചിപുന്ന സെമിത്തേരിയിൽ.

ഭാര്യ: മറിയാമ്മ ജോർജ് ജോൺ.

സഹോദരങ്ങൾ:-
മേഴ്സി വർഗീസ്
ലീലാമ്മ സാം(late)
ജോൺസൺ ജോർജ് (late)
തോമസ് ജോർജ്( വിൽസൺ )

Sharjah city AG

Comments are closed.