Ultimate magazine theme for WordPress.

പാസ്റ്റർ സി. റ്റി. ശാമുവേൽ നിത്യതയിൽ

പുനലൂർ : സൗദി അറേബ്യയിലെ ദമ്മാമിൽ കുടുംബമായി ദീർഘ വർഷങ്ങൾ വർക്ക് ചെയ്ത പുനലൂർ പേപ്പർമിൽ സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം ചരുവിൽ എബനേസർ ഭവനത്തിൽ പാസ്റ്റർ സി റ്റി ശാമുവേൽ (80 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം മാർച്ച്‌ 23 തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പുനലൂർ സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭാ സെമിത്തേരിയിൽ സംസ്കരിക്കും.

 

ഭാര്യ : പരേതയായ ശരിമതി റെയ്ച്ചൽ സാമുവൽ. മക്കൾ : ജെസ്സി, തോംസൺ സാം (ജോജൂ). മരുമക്കൾ : സജി കണ്ടത്തിൽ, അബിയ.

Sharjah city AG

Comments are closed.