Ultimate magazine theme for WordPress.

മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി രൂപ കെ. വിനോദ്

കോട്ടയം : കോട്ടയം പാമ്പാടി കെ ജി കോളേജ് B. Sc കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ രൂപ കെ വിനോദ് മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി. ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി പേനിയേൽ ഐപിസി മെമ്പറാണ്.
മീനടം കുടിലിൽ വിനോദിന്റെയും മിനിയുടെയും മകളാണ്.

Sharjah city AG

Comments are closed.