Ultimate magazine theme for WordPress.

കരിക്കം വൈഎംസിഎ കോട്ടേജ് ഫെലോഷിപ്പും സമാധാന സായാഹ്ന പ്രാർത്ഥന സംഗമവും ഇന്ന്

കൊട്ടാരക്കര :കരിക്കം വൈഎംസിഎ കോട്ടേജ് പ്രെയർ ഫെലോഷിപ്പും മധ്യപൂർവ്വ ഏഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ശാശ്വത സമാധാനത്തിനു വേണ്ടിയുള്ള സമാധാന പ്രാർത്ഥന സംഗമവും ഇന്ന് (14/03-ശനി) വൈകിട്ട് 6.45ന് പുലമൺ സുരഭി നഗർ പടിഞ്ഞാറേ വീട്ടിൽ ജേക്കബ് മാത്യു കുരാക്കാരൻ്റെ ഭവനത്തിൽ നടക്കും. കൊട്ടാരക്കര മാർത്തോമ്മാ വലിയപള്ളി വികാരി റവ.ജോജി.കെ.മാത്യു ധ്യാന പ്രസംഗം നടത്തും.പ്രസിഡൻ്റ്
കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിക്കും.

Sharjah city AG

Comments are closed.