മോളി ജോസഫ് ഡൽഹിയിൽ നിര്യാതയായി
ഡൽഹി: ചർച്ച് ഓഫ് ഗോഡ് മയൂർ വിഹാർ സഭാംഗമായ ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ -2 ലെ ചെങ്ങന്നൂർ മുണ്ടക്കൽ വീട്ടിൽ എം.ജെ. ജോസഫിൻ്റെ സഹധർമ്മിണി മോളി ജോസഫ് (58) നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: സോളി, സോനു(ഇരുവരും USA),സോജു(ഡൽഹി )
മരുമക്കൾ : ഫെബിൻ, അലെൻ (ഇരുവരും USA).
