Ultimate magazine theme for WordPress.

അടിയന്തര പ്രാർത്ഥനക്കു….

തിരുവനന്തപുരം പാലോട്. സുധീർ.G കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്നു. ദീർഘ നാളുകളായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു.വളരെ സാമ്പാത്തീക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. രണ്ടു പെൺകുട്ടികൾ 10, 6 ക്ലാസുകളിൽ പഠിക്കുന്നു.+918301872009
ദൈവമക്കൾ ദയവായി പ്രാർത്ഥിക്കുക..

Leave A Reply

Your email address will not be published.