പാസ്റ്റർ അഭിലാഷ് രാജിന് വേണ്ടി പ്രാർത്ഥിക്കുക.
ഗുജറാത്തിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന പാസ്റ്റർ അഭിലാഷ് രാജ് കഴിഞ്ഞ പത്തു ദിവസത്തോളമായി കോവിഡ് രോഗത്താൽ ഹോസ്പിറ്റിലിൽ അഡ്മിറ്റാണ്. ഇതുവരെയും വലിയ കുറവൊന്നും വന്നിട്ടില്ല എന്നാണ് അറിഞ്ഞത്. ദൈവമക്കളുടെ പ്രാർത്ഥനയും സഹായസഹകരണവും പ്രതീക്ഷിക്കുന്നു .
