ഐപിസി മല്ലപ്പള്ളി സെന്ററിലെ പയ്യപ്പാടി സഭയിലെ സെക്രട്ടറി കുടുംബം ഇന്നലെ അപകടത്തിൽ പെടുകയും അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുങ്ങളും സീരിയസ് അവസ്ഥയിൽ ആയിരിക്കുന്നു. മകന് അരയ്ക്കു താഴോട്ട് ചലനം നഷ്ടപ്പെട്ടു . അടിയന്തിരമായി സർജറി വേണം . 10 ലക്ഷം രൂപാ വേണം. പ്രാർത്ഥിക്കുക. ദയവായി സഹായിക്കണമേ.
അവിടുത്തെ പാസ്റ്ററിന്റെ ഫോൺ നമ്പർ
Pr T J Joseph
9961906478
(Gpay )

Comments are closed.