Ultimate magazine theme for WordPress.

പൊന്നമ്മ അലക്സ് നിത്യതയിൽ

കൊൽക്കത്ത: കൊച്ചി പള്ളുരുത്തി കുരിശിങ്കൽ പരേതനായ കെ ജെ അലക്സാണ്ടറിന്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൊൽക്കത്തയിൽ ആയിരിക്കെ നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷകൾ നാളെ (16.01.26) ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊൽക്കത്ത ഇന്ത്യാ ദൈവസഭയുടെ നേതൃത്വത്തിൽ ഭവാനിപുർ സെമിത്തേരിയിൽ നടക്കും. കേരളത്തിൽ പള്ളുരുത്തി ഐ പി സി സഭാംഗമാണ്.
മക്കൾ : ജോൺ ഐസക് അലക്സ് (യുകെ), ഷേർളി അലക്സ്. മരുമക്കൾ: ഡെന്നീസ് ദാനിയേൽ,അക്സ സാമുവേൽ.

Sharjah city AG

Comments are closed.