തൃശ്ശൂർ ജില്ലയിൽ പീച്ചിയിൽ താമസിക്കുന്ന ഷിബു and ഷൈനി ദമ്പതികൾ കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രയിൽ പട്ടി കുറുക്കു ചാടി വാഹന അപകടത്തിൽ രണ്ടുപേർക്കും അപകടo ഉണ്ടായി. ഭർത്താവ് ഷിബു നെഞ്ചിന് അപകടം ഉണ്ടായി ട്രീറ്റ്മെൻറ് ആണ് എന്നാൽ തന്റെ ഭാര്യ ഷൈനി സിസ്റ്റർ നട്ടെല്ല് മുതൽ താഴോട്ട് ഒരുപാട് ഒടിവുകൾ ഉണ്ടായി ശരീരം ചലനശേഷി നഷ്ടപ്പെട്ട് ക്രിട്ടിക്കൽ സ്റ്റേജിൽ ആണ് ഡോക്ടർമാർ പറയുന്നത്. രണ്ടു ദിവസം ഫിസിയോതെറാപ്പി ചെയ്തു എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ കഴിയൂ അല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോവാൻ ആ പറയുന്നത്. തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ ആണ് ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന ആ കുടുംബം ചോദിക്കുന്നു. ഈ രണ്ടു ദിവസക്കാത്ത് ഈ സഹോദരിക്ക് ദൈവത്തിൻ്റെ ഒരു പ്രവർത്തി വെളിപ്പെടണം എല്ലാവരും ആത്മാർത്ഥമായി ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക AG സഭാംഗമാണ്

Comments are closed.