Ultimate magazine theme for WordPress.

ഐസി രാജു(56) നിത്യതയിൽ

കാരിത്തോട്ട : കാരിത്തോട്ട പള്ളികിഴക്കേതിൽ രാജു വർഗ്ഗീസിൻ്റെ ഭാര്യ ഐസി രാജു(56) ( പരുമല കൊട്ടക്കാട്ട് മൂലയിൽ പരേതരായ ചാക്കോ ജോർജിന്റെയും, തങ്കമ്മ ജോർജിന്റെയും മകൾ (ഫിന്റു കോട്ടേജ് ) നിത്യതയിൽ ചേർക്കപ്പെട്ടു. 9 വെള്ളിയാഴ്ച 11.30ന് പരുമലയിൽ ഉള്ള ഭവനത്തിലെ സമാപന ശുശ്രൂഷയ്ക്ക് ശേഷം മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

Sharjah city AG

Comments are closed.