ന്യൂയോർക്ക്: ‘ഇതാ ഞാൻ വേഗം വരുന്നു'(വെളിപ്പാട് പുസ്തക വ്യാഖ്യാനം – മൂന്നാം ഭാഗം) എന്ന പാസ്റ്റർ ബേബി മാത്യു അടപ്പനാം കണ്ടത്തിൽ രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യാ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിൽ നടന്നു. പാ. ജോസഫ് വില്യംസ് പുസ്തകത്തിന്റെ ആദ്യപ്രതി പാ. അനീഷ് കൊല്ലത്തിനു നൽകി പ്രകാശനം നിർവഹിച്ചു. പാ. ബേബി മാത്യു പുസ്തക രചനയെ പറ്റി വിശദീകരിച്ചു. ഗുഡ്ന്യൂസ് ബുക്സ് ആണ് പ്രസാധകർ.

Comments are closed.