Ultimate magazine theme for WordPress.

കുമ്പനാട് മുട്ടുമൺ സ്വദേശിയെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന യോഹന്നാൻ ജോർജ്ജ് (രാജു-62 വയസ്സ്) ഇന്നലെ (24-12-2025) രാത്രി 10.30 മുതൽ കുമ്പനാട് മുട്ടുമണ്ണിലുള്ള വീട്ടിൽ നിന്ന് കാണാതായിരിക്കുന്നു. കണ്ടു കിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ പുല്ലാട്, കോയിപ്രം പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

 

ജോയിസ് – 9993986245, പ്രെയ്‌സി-8827685381

Sharjah city AG

Comments are closed.