Ultimate magazine theme for WordPress.

കരിയംപ്ലാവ് കൺവൻഷൻ പന്തൽ നിർമാണം ആരംഭിച്ചു*

ജനുവരി 5 മുതൽ 11 വരെ നടക്കുന്ന വേൾഡ് മിഷൻ ഇവാഞ്ചലിസം 77-മത്‌ കരിയംപ്ലാവ് ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണ. ജോലികൾ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി പ്രാർഥിച്ചു ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സി. പി. ഐസക്, ജിജോ മാത്യു, ജാൻസൺ ജോസഫ്, പ്രൊഫ. ഡോ. എം. കെ. സുരേഷ്, പ്രൊഫ. ഷാനോ പി. രാജ്, സൂസൻ രാജുക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.