Ultimate magazine theme for WordPress.

ഡബ്ലിയു.എം.ഇ കരിയംപ്ലാവ് കൺവെൻഷൻ ജനുവരി 5 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 5 മുതൽ 11 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. റവ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.

 

കൺവെൻഷനിൽ ലേഡീസ് ഫെല്ലോഷിപ് സമ്മേളനവും ബൈബിൾ ക്ലാസും സ്നാന ശുശ്രൂഷയും നടക്കും. 11 ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

Sharjah city AG

Comments are closed.