Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ 54-ാം മത് പ്രാർത്ഥനാ സംഗമം ഡിസംബർ 20 ശനിയാഴ്ച

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി നാലാമത് പ്രാർത്ഥനാ സംഗമം ഡിസംബർ 20 ശനിയാഴ്ച  രാത്രി  7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. പാസ്റ്റർ റോജി വർഗീസ് ( പയനിയർ മിഷനറി, കാസർഗോഡ് )അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ
പാസ്റ്റർ.അജി സി തമ്പി, കോന്നി തൻറെ അനുഭവങ്ങളും, മുഖ്യ സന്ദേശവും പങ്കിടുന്നു.
കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

Sharjah city AG

Comments are closed.