തിരുവനന്തപുരം -ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ, നാഷണൽ ഗെയിംസ് സ്ക്കോഷ് സെന്ററിൽ നടന്ന എട്ടമത് കേരളാ സ്റ്റേറ്റ് സ്ക്കോഷ് ചാമ്പ്യൻ ഷിപ്പിൽ പുരുഷ വിഭാഗത്തിൽ അബിൻജോ. ജെ. വില്യംസ് എതിരാളിയെ 8-11,11-8,11-3,11-5 ന് തോൽപ്പിച്ചു കിരീടം നിലനിർത്തി. മേപ്പുകട ഹോശന്ന എ ജി സഭാഗമാണ് കുടുംബം.
മലയിൻകീഴ് മേപ്പുകട എൽ ഷദായി വില്ലയിൽ റിട്ടേഡ് പോലീസ് ഉദോയ്ഗസ്ഥൻ വില്യം ജോസിന്റെയും ജയകുമാറിയുടെയും മകനാണ്. സഹോദരങ്ങൾ – അബിൻ, അബിനോയ്

Comments are closed.