Ultimate magazine theme for WordPress.

രാജസ്ഥാനിൽ സുവിശേഷ വിരോധികളുടെ അക്രമം: പ്രാർത്ഥന തടസ്സപ്പെടുത്തി

ബിച്ചിവാഡ : രാജസ്ഥാനിലെ ദുങ്കർപ്പുർ ജില്ലയിലെ ബിച്ചിവാഡ ഗ്രാമത്തിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് പോലീസിന്റെ നേതൃത്വത്തിൽ ഒരു ഭവനത്തിൽ നടന്ന പ്രാർത്ഥനയിലേക്ക് കടന്ന് വന്ന് സഭയിലെ പാസ്റ്ററേയും അവിടെ കൂടി വന്ന വിശ്വാസികളെയും ഭീഷണിപ്പെടുത്തി ആരാധന തടസ്സപ്പെടുത്തി.

 

Sharjah city AG

Comments are closed.