Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനയ്ക്ക്

സി ഇ എം & സൺ‌ഡേ സ്കൂൾ ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ് ഇന്നു രാവിലെ തിരുവനന്തരത്തേയ്ക്കുള്ള യാത്രാ മദ്ധ്യേ കിളിമാന്നൂരിൽ വച്ച് വാഹനാപകടത്തിപ്പെട്ട് ഗോകുലം മെഡ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രീയ സഹോദരന്റെ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു.

Sharjah city AG

Comments are closed.