അബുദാബി : എ.ജി മലബാർ ഡിസ്ട്രിക്ട് യു.എ.ഇ സെക്ഷൻ പൊതു സഭായോഗം ഈ മാസം 23 ന് അബുദാബിയിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) മുഖ്യസന്ദേശം നൽകും.
യു എ ഇ സെക്ഷൻ പ്രസബിറ്റർ പാസ്റ്റർ സിജു സ്കറിയ ശുശ്രുഷകൾക്കു നേതൃത്വം നൽകും. അബുദാബി യുണൈറ്റഡ് ബഥേൽ എ ജി കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും. വിവിധ എമിറേറ്റ്സുകളിലായി 11 സഭാ പ്രവർത്തനങ്ങളാണ് മലബാർ ഡിസ്ട്രിക്റ്റിനു കീഴിൽ ഉള്ളത്.

Comments are closed.