Ultimate magazine theme for WordPress.

മത്തായി (തമ്പി, 65) നിത്യതയിൽ

ആനന്ദപ്പള്ളി : ആനന്ദപ്പള്ളി : ആനന്ദപ്പള്ളി വടക്കടത്ത്‌ വീട്ടിൽ മത്തായി ( തമ്പി 65 ) നിര്യാതനായി. സംസ്കാരം 13 വ്യാഴം രാവിലെ 9 മണിക്ക് ഭവനത്തിലും 10 മുതൽ 12 വരെ ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലും നടക്കുന്ന ശുശ്രൂഷക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ ലിസ്സി മൈലാടുംപാറ ആനന്ദഭവനം കുടുംബാഗമാണ്.
മക്കൾ: ലിൻസൺ മാത്യു [ സൗദി ] ലിൻസി മാത്യു [ അബുദാബി ]. മരുമക്കൾ: ഡോണി ലിൻസൺ [ സൗദി ] കൊച്ചു മകൾ : എമെലിൻ ലിസ് ലിൻസൺ. മരുമകൻ: ലിജു മോനച്ചൻ [ അബുദാബി ]

Sharjah city AG

Comments are closed.