Ultimate magazine theme for WordPress.

നിക്കോഗ് ശാലോം പ്രയർ സെന്റർ 2 -മത് മുറ്റത്തു കൺവെൻഷൻ 14 ന്

തിരുമുല്ലാവാരം : തിരുമുല്ലാവാരം ഇടയ്ക്കാട്ടു നഗർ ശാലോം പ്രയർ സെന്ററിൽ നവംബർ 14 വെള്ളിയാഴ്ച ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശാലോം പ്രയർ സെന്റർ 2 -മത് മുറ്റത്തു കൺവെൻഷൻ നടക്കും. സിസ്റ്റർ ഫേബ ലിജോ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ലിജോ ജോസഫ്, പാ. ലോറൻസ് ചാർളി എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.