Ultimate magazine theme for WordPress.

ജോസഫ് കെ എം നിത്യതയിൽ

നെല്ലിയാടി : നെല്ലിയാടി പുളിക്കൽ വീട്ടിൽ ജോസഫ് കെ എം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം  ശനിയാഴ്ച രാവിലെ 9 മണിമുതൽ വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം 1 മണിക്ക് നെല്ലിയാടി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിതേരിയിൽ നടക്കും
ഭാര്യ: അമ്മിണി ജോസ് മക്കൾ: ജോളി ജോജി, ജോബി ജോസി. മരുമക്കൾ: മോൻസി, ഫ്രാൻസിസ്, (പ്രകാശ്) ഡോമിനിക്ക്, ബിനു

Sharjah city AG

Comments are closed.