Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനയ്ക്ക്

ശാരിരിക ക്ലേശത്തിലൂടെയും വളരെയധികം ബുദ്ധിമുട്ടിലൂടെയും കടന്നുപോകുന്ന ഒരു സുവിശേഷകനാണ് ഞാൻ. ഹൃദയ സംബന്ധമായ രോഗങ്ങളും പ്രമേഹവും പിടികൂടി ഭവനത്തിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിലാണ്.

കൊല്ലം മൈലം ഐ പി സി ഹെബ്രോൻ സഭയിലെ അംഗങ്ങൾ ആണെങ്കിലും നടക്കാൻ പറ്റാത്തതു കൊണ്ട് ആരാധനക്ക് പോലും പോകാൻ കഴിയുന്നില്ല. ഭാര്യയും മകളും കാൻസർ രോഗത്താൽ വളരെയധികം ഭാരപ്പെടുന്നു. ഒമ്പതിലും ആറിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് മകൾക്കുളളത്. ശാരിരിക ക്ലേശത്തെ തുടർന്ന് മകളെ ഭർത്താവും കൈവിട്ട നിലയിലാണ്. സഹായിക്കാൻ ആരുമില്ല.

ദൈവ മക്കൾ ഞങ്ങൾക്കായി പ്രാർത്ഥിക്കുമോ? കഴിവുള്ളവർ കരുണ കാണിക്കുമോ? എങ്കിൽ അത് ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ആശ്വാസമാകും.

ജോൺ എം
ചാരുവിള പുത്തൻ വീട്
പുളുർക്കോണം, മൈലം
കൊല്ലം – 691 560
ഫോൺ: +91 99460 93324

JOHN M
A /C No: 17370100053006
IFSC Code: FDRL 0001737
FEDERAL BANK, THALAV00R

Sharjah city AG

Comments are closed.