Ultimate magazine theme for WordPress.

ജോവാൻ കെ. സജീവ് (8) നിത്യതയിൽ

കോട്ടയം: സംക്രാന്തി കണ്ണംമ്പള്ളി കെ.എം. സജീവിന്റെയും അനിത ശശിധരന്റെയും മകൻ ജോവാൻ കെ. സജീവ് (8) നിത്യതയിൽ. സംസ്കാരം നാളെ കാരിത്താസ് പേരൂർ കണ്ടംചിറയിലുള്ള ഭവനത്തിലാരംഭിച്ച് ഏറ്റുമാനൂർ ഏജി ചർച്ചിന്റെ മാങ്ങാനം ചിലമ്പാക്കുന്ന് സെമിത്തേരിയിൽ.

ഇടയ്ക്കിടക്ക് ഫിക്സ് വരുമായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്നാണ് അന്ത്യം.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Sharjah city AG

Comments are closed.