Ultimate magazine theme for WordPress.

പാസ്റ്റർ മീഖായേൽ നിത്യതയിൽ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാ ശുശ്രൂഷകൻ പാസ്റ്റർ മീഖായേൽ വെള്ളിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ ആനാകോട് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് മലമുകൾ സെമിത്തേരിയിൽ നടക്കും.

 

Sharjah city AG

Comments are closed.